തലശേരി:തലശ്ശേരി തലായിലെ സിപിഎം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ
1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി.
9 മുതൽ 12 വരെ പ്രതികളെ വെറുതെ വിട്ടു.
8-ാം പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു.


ആർ എസ് എസ് - ബി ജെ പി പ്രവർത്തകരാണ് പ്രതികൾ.
ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് കോടതി പ്രഖ്യാപിക്കും.
CPM leader Latesh's murder in Thalassery; Accused 1 to 7 found guilty, sentencing at 1 pm




.gif)









































